kerala blasters mumbai city isl match preview<br />ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യ ഹോം മാച്ചിനിറങ്ങുന്നു. കലൂര്‍ സ്‌റ്റേഡിയത്തില്‍ ഇന്നു രാത്രി 7.30നു നടക്കുന്ന മല്‍സരത്തില്‍ മുംബൈ സിറ്റിയുമായാണ് മഞ്ഞപ്പട കൊമ്പുകോര്‍ക്കുന്നത്. ഇന്ന് ഇറങ്ങുന്നത് മത്സ്യത്തൊഴിലാളികളോടുള്ള ആദരസൂചകമായി കേരളം ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിക്കുന്നു ഒരു സ്പെഷ്യൽ ജേഴ്‌സിയിൽ! <br />#KBFC #ISL2018